Skip to main content

സീറ്റ് ഒഴിവ്

വണ്ടൂര്‍ അംബേദ്കര്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ 2021-22 അധ്യയന വര്‍ഷം ഒന്നാം വര്‍ഷ എം.എ ഡെവലപ്പ്‌മെന്റ് എക്കണോമിക്‌സില്‍ ല്‍ എസ്.സി (ഒന്ന്), കമ്മ്യൂണിറ്റി (എസ്.സി) (ഒന്ന്), മാനേജ്‌മെന്റ് (ഒന്ന്) എന്നീ വിഭാഗങ്ങളില്‍ സീറ്റ്  ഒഴിവ്. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ ജനുവരി 13  ന് വൈകീട്ട് മൂന്നിന് മുമ്പായി കോളേജ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 04931249666

date