Skip to main content

സീറ്റ് ഒഴിവ്

കൊണ്ടോട്ടി ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍  2021-22 അധ്യയന വര്‍ഷത്തില്‍ എം. എസ്.സി മാത്തമാറ്റിക്‌സില്‍ എസ്.സി (ഒന്ന്), എസ്.ടി (ഒന്ന്) സീറ്റുകള്‍ ഒഴിവ്. യൂനിവേഴ്‌സിറ്റിയില്‍ കാപ്പ് രജിസ്‌ട്രേഷന്‍ നടത്തിയ വിദ്യാര്‍ത്ഥികള്‍ ജനുവരി 14ന് രാവിലെ 10.30ന് കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
 

date