Skip to main content

സീറ്റ് ഒഴിവ്

മലപ്പുറം ഗവ. വനിത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ നാലാം സെമസ്റ്റര്‍ ബി.എ ഇസ്ലാമിക് ഹിസ്റ്ററിയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒന്നും എസ്.സി വിഭാഗത്തില്‍ രണ്ടും സീറ്റുകള്‍ ഒഴിവ്. താല്‍പ്പര്യമുള്ളവര്‍ വിദ്യാര്‍ത്ഥിനികള്‍ ജനുവരി 14ന് രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ എത്തണം.

date