Skip to main content

ലേലം

മലയോര ഹൈവേ നവീകരണത്തിന്റെ ഭാഗമായി ചാത്തമുണ്ട-മുണ്ടേരി സീഡ് ഫാം ഗേറ്റ് റോഡ് മേഖലയിലെ മരങ്ങള്‍ ലേലം ചെയ്യും. ചാത്തമുണ്ടയിലെ കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് മാനേജ്‌മെന്റ് യൂനിറ്റ് ഓഫീസ് പരിസരത്ത് ജനുവരി 19ന് പകല്‍ 11നാണ് ലേലം. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ സ്ഥിരമായ മേല്‍വിലാസവും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നിരതദ്രവ്യത്തോടൊപ്പം ഹാജരാക്കണം. ഫോണ്‍: 9961228128.

date