Post Category
റാങ്ക് ലിസ്റ്റ് റദ്ദായി
മലപ്പുറം ജില്ലയിലെ പാര്‍ട്ട് ടൈം ഹൈസ്കൂള്‍ അസിസ്റ്റന്റ് (അറബിക്) കാറ്റഗറി നമ്പര്‍ 536/2013 റാങ്ക് ലിസ്റ്റ് കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് 2021 ഒക്ടോബര്‍ 17ന് റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments