Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയിലേക്ക് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്‍ തയാറാക്കുന്നതിന് ശുചിത്വമിഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജനുവരി 22ന് വൈകീട്ട് അഞ്ചിനകം സമര്‍പ്പിക്കണം. ഫോണ്‍: 0494 2977034

date