Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പദ്ധതികള്‍ക്കു കീഴില്‍ വരുന്ന രോഗികള്‍ക്ക് സേവനങ്ങള്‍ നല്‍കാന്‍ തയാറുള്ള സ്ഥാപനങ്ങളില്‍ നിന്ന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. ലാബ്, സ്‌കാനിങ്, എക്‌സറേ, ഇസിജി, മരുന്ന് ലഭ്യമാക്കല്‍ എന്നീ ആവശ്യങ്ങളിലേക്കാണ് ദര്‍ഘാസ്.
ജനുവരി 24നകം ദര്‍ഘാസുകള്‍ സമര്‍പ്പിക്കണം. ഫോണ്‍: 0493 1220351.
 

date