Skip to main content

അദ്ധ്യാപക നിയമനം

 പൂതാടി ഗവ.യു.പി യിൽ ഒഴിവുള്ള യു.പി.എസ്.റ്റി, പാർട്ട് ടൈം ഉറുദു തസ്തികളിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ജനവരി 14 ന് രാവിലെ 11 ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടക്കും.   ഉദ്യോഗാർത്ഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഫോൺ:9961136748

 

date