Skip to main content

റോഡ് ഉദ്ഘാടനം

ചെറുകാട്ടൂര്‍ :പനമരം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് ചെറുകാട്ടൂരില്‍ ടാറിങ് പൂര്‍ത്തീകരിച്ച ഒഴുക്കൊല്ലി -കുറുമകൊല്ലി -താളിപ്പാറ റോഡിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ തോമസ് പാറക്കാലായില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ അഭിജിത് കദളിക്കുന്നേല്‍, ആന്റണി വെള്ളാക്കുഴി, ബിജു മൂലക്കര,തങ്കച്ചന്‍ നെല്ലെടത്ത്, ബാബു വലിയപടിക്കല്‍,ജോണി നടുത്തറപ്പില്‍, ജോണി വടക്കേല്‍, സണ്ണി കാദലളിക്കുന്നേല്‍, ബിനു നെല്ലേടത്ത്, വിപിന്‍ നെല്ലേടത്, പാപ്പച്ചന്‍ പട്ടാംകുളത്തില്‍, ഷാജു നടുത്തറപ്പില്‍, അന്ന, അഞ്ജന കെ സണ്ണി എന്നിവര്‍ സംസാരിച്ചു

date