Skip to main content

റേഷന്‍ കടകളുടെ സമയത്തില്‍ മാറ്റം*

ഇ-പോസ് മെഷീനുകളുടെ സെര്‍വര്‍ തകരാര്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ജനുവരി 18 വരെ ജില്ലയില്‍ റേഷന്‍ കടകളുടെ സമയം രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12 വരെ ആയിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date