Skip to main content

ഭാരവാഹന ഗതാഗതം നിരോധിച്ചു*

മാനന്തവാടി-കൈതക്കല്‍ റോഡ് പുനരുദ്ധാരയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാനന്തവാടിയില്‍ നിന്നു കൊയിലേരി വഴി പനമരത്തേക്കുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം ജനുവരി 22 വരെ പൂര്‍ണ്ണമായും നിരോധിച്ചു.  വാഹനങ്ങള്‍ നാലാംമൈല്‍ വഴിയും പയ്യമ്പള്ളി വഴിയും മാറി പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date