Skip to main content

ഇ.ടെണ്ടര്‍ ക്ഷണിച്ചു*

മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി, പട്ടിക വര്‍ഗ വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം  ചെയ്യുന്നതിന്  മത്സരാടിസ്ഥാനത്തില്‍ ഇ ടെണ്ടര്‍ ക്ഷണിച്ചു. ഇ ടെണ്ടര്‍ സംബന്ധമായ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും www.etender.lsgkerala.gov.in  വെബ്സൈറ്റിലും ലഭിക്കും. അവസാന തിയ്യതി  ജനുവരി 19.

date