Skip to main content

കരാര്‍ വ്യവസ്ഥയില്‍ വാഹനം്*

ചുണ്ടേല്‍ പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ അഡീഷണല്‍ ഐ.സി.ഡി.എസ്. ഓഫീസ് ആവശ്യത്തിന് ഒരു വര്‍ഷത്തേക്ക് വാഹനം കരാര്‍ വ്യവസ്ഥയില്‍ ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി 27 ന് ഉച്ചയ്ക്ക് 2 വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍ 04936 201110, 9562663356

date