Skip to main content

ജില്ലയില്‍ 235 പേര്‍ക്ക് കോവിഡ്

ആലപ്പുഴ: ജില്ലയില്‍ 235 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 210 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാൾ വിദേശത്തു നിന്നും എത്തിയതാണ്. 24 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 7.54 ശതമാനമാണ്.

133 പേര്‍ രോഗമുക്തരായി. നിലവില്‍ 2201 പേര്‍ ചികിത്സയില്‍ കഴിയുന്നു.

date