Post Category
ജില്ലയില്‍ 347 പേര്‍ക്ക് കോവിഡ്
ആലപ്പുഴ: ജില്ലയില്‍ 347 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 323 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലു പേർ വിദേശത്തു നിന്നും എത്തിയതാണ്. മൂന്ന് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. 17 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 9.95 ശതമാനമാണ്.
111 പേര് രോഗമുക്തരായി. നിലവില്‍ 2717 പേര് ചികിത്സയില്‍ കഴിയുന്നു.
date
- Log in to post comments