Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

പത്തനംതിട്ട ജില്ലയില്‍ സാമൂഹ്യനീതി വകുപ്പില്‍ മേട്രണ്‍ ഗ്രേഡ് ഒന്ന് (കാറ്റഗറി നം.669/14) തസ്തികയിലേക്ക് 9190-15780 രൂപ ശമ്പള നിരക്കില്‍ 23.08.2017 തീയതിയില്‍ നിലവില്‍ വന്ന 826/17/ഡി.ഒ.എച്ച്  നമ്പര്‍ റാങ്ക് പട്ടികയുടെ നിശ്ചിത കാലാവധിയും കെ.പി.എസ്.സി റൂള്‍സ് ഓഫ് പ്രൊസിഡ്യുര്‍ റൂള്‍ 13 പ്രകാരം ദീര്‍ഘിപ്പിച്ച അധിക കാലാവധിയും 24.08.2021 (22.08.2021, 23.08.2021 അവധിദിവസങ്ങള്‍) തീയതിയില്‍ പൂര്‍ത്തിയായതിനാല്‍ ഈ റാങ്ക് പട്ടിക 25.08.2021 പൂര്‍വ്വാഹ്നത്തില്‍ പ്രാബല്യത്തിലില്ലാതാകും വിധം 24.08.2021 തീയതി അര്‍ദ്ധരാത്രി മുതല്‍ റദ്ദാക്കിയിരിക്കുന്നതായി   കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

date