Skip to main content

'മീറ്റ് ദ മിനിസ്റ്റര്‍' : ആശ്വാസത്തോടെ സംരംഭകര്‍

കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വ്യവസായ വകുപ്പ്് മന്ത്രി പി രാജീവ് പങ്കെടുത്ത മീറ്റ് ദ മിനിസ്റ്റര്‍ പരിപാടി കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ വ്യവസായ സംരംഭകര്‍ക്ക് ഏറെ ആശ്വാസമായി.
 47 പരാതികളാണ് പരിഗണിച്ചത്. ജില്ലയിലെ സംരംഭകരുടെയും വ്യവസായികളുടെയും പരാതികള്‍ നേരിട്ട് കേട്ട് പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചു. മീറ്റ് ദി മിനിസ്റ്റര്‍ പോലുള്ള പരിപാടികള്‍ ഏറെ ഗുണം ചെയ്യുമെന്നാണ് സംരംഭകരുടെ പ്രതികരണം.
 

date