Skip to main content

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം

കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 2021 മെയ് മാസത്തില്‍ കെ-ടെറ്റ് പരീക്ഷ ജയിച്ച്, സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയവരുടെയും, മുന്‍ കാലങ്ങളില്‍ ബാക്കിയുളളവരുടെയും, കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ കൃത്യമായ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് കാസര്‍ഗോഡ് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്ന് വിതരണം ആരംഭിച്ചിട്ടുണ്ട്. ജനുവരി 15 -നകം കൈപ്പറ്റണം.

date