Skip to main content

സിപിസിആര്‍ഐയില്‍ നൈപുണ്യ വികസന പരിശീലന പരിപാടി

കൃഷി വിജ്ഞാന കേന്ദ്രം സി.പി.സി.ആര്‍.ഐ. -യില്‍ തേനീച്ച കോളനികളുടെ പരിപാലനം എന്ന വിഷയത്തില്‍ ജനുവരി 15 -ന് നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിക്കും.  പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ 15 ന് രാവിലെ 10ന് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ എത്തണം. 18 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍  ആയിരിക്കണം. ഫോണ്‍ - 04994-232993.

date