Skip to main content

രേഖകള്‍ ഹാജരാക്കണം

കാസര്‍കോട്് നഗരസഭ പരിധിയില്‍ ബാങ്ക് മുഖാന്തിരം വാര്‍ദ്ധക്യ കാല/വിധവ/ വികലാംഗ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കളില്‍ ബി.പി.എല്‍ വിഭാഗത്തില്‍ പെടുന്നവര്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് ജനുവരി 20നകം നഗരസഭയില്‍ ഏല്‍പ്പിക്കണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

date