Skip to main content

രേഖകള്‍ ഹാജരാക്കണം

ചെങ്കള ഗ്രാമപഞ്ചായത്തില്‍ നിന്ന്് ഡി.ബി.ടി. സെല്‍ വഴി വിതരണം ചെയ്യുന്ന ക്ഷേമ പെന്‍ഷനുകളില്‍ വാര്‍ധക്യകാല പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വിധവ പെന്‍ഷന്‍ എന്നിവ ബാങ്ക് അക്കൗണ്ട് വഴി കൈപ്പറ്റുന്ന ബി.പി.എല്‍ ഗുണഭോക്താക്കള്‍ ജനുവരി 18 -ന് മുമ്പ് ബി.പി.എല്‍. വിഭാഗമാണെന്ന് തെളിയിക്കുന്ന രേഖകള്‍ നേരിട്ടോ/ചുമതലപ്പെടുത്തിയ ആളുകള്‍ മുഖേനയോ പഞ്ചായത്ത് ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍ - 04994 280224.

date