Skip to main content

എ.സി ബസിന് കരാര്‍ ക്ഷണിച്ചു

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ജീവനക്കാരുടെ വിജ്ഞാനവികസനത്തിന് രണ്ട് ദിവസത്തെ പഠനയാത്രയ്ക്കാവശ്യമായ എ.സി ബസ്സിന് വേണ്ടി കരാര്‍ ക്ഷണിച്ചു. ജനുവരി 18 വൈകീട്ട് 4 വരെ ദര്‍ഘാസ് ഫോറം വിതരണം ചെയ്യും.  ജനുവരി 19 ഉച്ചയ്ക്ക് 12 വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും.  അന്നേ ദിവസം ഉച്ചയ്ക്ക് 2 മണിക്ക് ദര്‍ഘാസുകള്‍ തുറക്കും.  സൂപ്രണ്ട് , ജില്ലാ ആശുപത്രി , കാഞ്ഞങ്ങാട് , ബല്ല പി.ഒ, എന്ന വിലാസത്തിലേക്ക് ദര്‍ഘാസ് അയക്കണം. ഫോണ്‍ 0467 -2217018

date