Skip to main content

ജില്ലയില്‍ കരുതല്‍ ഡോസ് വാക്‌സിനേഷന്‍ ആരംഭിച്ചു.

ജില്ലയില്‍ ജനുവരി 10 മുതല്‍ കരുതല്‍ ഡോസ് വാക്‌സിനേഷന്‍ നല്‍കി തുടങ്ങി. രണ്ടാം ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ച് ഒമ്പത് മാസം പൂര്‍ത്തിയായ   ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് 19  മുന്നണി പോരാളികള്‍, ഗുരുതര രോഗബാധിതര്‍, 60ന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്കാണ്   കരുതല്‍ ഡോസ് വാക്‌സിനേഷന്‍ നല്‍കുന്നത്.  ഇതുവരെയായി  ഈ വിഭാഗത്തില്‍ 1095 പേരാണ് കരുതല്‍ ഡോസ് സ്വീകരിച്ചിട്ടുള്ളത്.
 

date