Skip to main content

അഡ്മിഷൻ മാറ്റിവച്ചു

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിൽ 14 നു  നടത്താനിരുന്ന ഫൈബർ റീഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക്ക് സർട്ടിഫിക്കറ്റ് കോഴ്‌സിലേക്കുള്ള അഡ്മിഷൻ 17ന് രാവിലെ 10ന് നടക്കും. ഫോൺ: 0471-2360391.
പി.എൻ.എക്സ്. 176/2022
 

date