Skip to main content

ദർഘാസ് ക്ഷണിച്ചു

കോഴിക്കോട് ജില്ലയിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ രണ്ട് സ്ഥലങ്ങളിൽ (കള്ളിപ്പാറ അംഗനവാടി, കല്ലംപുല്ല് പുന്നക്കടവ് എസ്.ടി.കോളനി) നാലര ഇഞ്ച് വ്യാസമുള്ള കുഴൽക്കിണറുകൾ നിർമ്മിക്കുന്ന പ്രവൃത്തിയുടെ ദർഘാസുകൾ 19 ന് രാവിലെ 10 മണി മുതൽ 21 വരെ ഭൂജലവകുപ്പ്, കോഴിക്കോട് ജില്ലാ ഓഫീസിൽ നിന്നും ലഭ്യമാകും. കൂടുതൽ വിശദാംശങ്ങൾക്ക് ഭൂജലവകുപ്പ്, ജില്ലാ ഓഫീസ്, സിവിൽസ്റ്റേഷൻ, കോഴിക്കോട്. ഫോൺ: 0495 2370016.
പി.എൻ.എക്സ്. 181/2022

date