Skip to main content

കല്ലിങ്ങൽ റെയിൽവേ ഗേറ്റ്   ജനുവരി 15 വരെ അടച്ചിടും

കോട്ടയം: പിറവം-വൈക്കം റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ കല്ലിങ്ങൽ റെയിൽവേ ലെവൽ ക്രോസിംഗ് ഗേറ്റ് ജനുവരി 15 ന് രാത്രി എട്ടു വരെ അച്ചിടുമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. അടിയന്തര അറ്റകുറ്റപ്പണികൾക്കായി ഇന്നലെ രാവിലെ എട്ടു മുതലാണ് ഗേറ്റ് അടച്ചത്.
 

date