Skip to main content

ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്റർ

കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവഞ്ചൂരിലെ ഗവൺമെന്റ് ചിൽഡ്രൻസ് ഹോമും വിജയപുരം ഗ്രാമപഞ്ചായത്തിലെ ജവഹർ നവോദയ വിദ്യാലയവും  ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററായും താൽക്കാലിക ഡൊമിസിലിയറി കെയർ സെന്ററായും പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ ഉത്തരവായി. ക്ലസ്റ്റർ നിയന്ത്രണ നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസറെ (ആരോഗ്യം)  ചുമതലപ്പെടുത്തി.

date