Skip to main content

ഗതാഗതം നിരോധിച്ചു

 

 

 

ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് 7,8 വാര്‍ഡുകളിലൂടെ കടന്നു പോകുന്ന ചാടിക്കുഴി താഴെ- മണ്ണാംകണ്ടി താഴം റോഡ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഇത് വഴിയുളള ഗതാഗതം പ്രവൃത്തി തീരുന്നതു വരെ നിരോധിച്ചതായി അസി.എഞ്ചിനീയര്‍ അറിയിച്ചു.   ഇത് വഴി കടന്നു പോവേണ്ട വാഹനങ്ങള്‍ അടുവാറക്കല്‍ താഴം- നെല്ലിയാത്ത് താഴം റോഡും അമ്പലത്തുകുളങ്ങര- അമ്പലപ്പാട് റോഡും ഉപയോഗപ്പെടുത്തണം.

date