Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

 

ചൊക്ലിയിലെ  തലശ്ശേരി ഗവ. കോളേജില്‍ സ്പോര്‍ട്സ് ഉപകരണങ്ങളും ജേഴ്സികളും വിതരണം നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 27 ന് വൈകീട്ട് മൂന്ന് മണി വരെ. ഫോണ്‍ :  04902966800, 9497697639.

date