Skip to main content

പട്ടികജാതി സ്വാശ്രയസംഘങ്ങള്‍ക്ക് സ്വയംതൊഴില്‍ ധനസഹായം 

 

 

 

കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസ് മുഖേന പട്ടികജാതി സ്വാശ്രയ സംഘങ്ങള്‍ക്ക് പ്രൊജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ധനസഹായം അനുവദിക്കുന്നതിനായി സംഘങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  ഫോണ്‍: 0495 2370379.

date