Skip to main content

'ഇന്‍സ്‌കേപ്സ് ഓഫ് നേച്ചര്‍'  ഏകാംഗ ചിത്രപ്രദര്‍ശനം ഇന്നു ( ജനുവരി 14) മുതല്‍ 

 

 

 

കേരള ലളിതകലാ അക്കാദമി കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയി  സംഘടിപ്പിക്കുന്ന ഹരീന്ദ്രന്‍ ചാലാടിന്റെ 'ഇന്‍സ്‌കേപ്സ് ഓഫ് നേച്ചര്‍' ഏകാംഗ ചിത്രപ്രദര്‍ശനം ഇന്നു( ജനുവരി 14) മുതല്‍.  പ്രദര്‍ശനം ഇന്ന് ( ജനുവരി14) വൈകീട്ട് നാല് മണിക്ക് ഡോ.എ.ടി.മോഹന്‍രാജ് ഉദ്ഘാടനം ചെയ്യും.  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രാവിലെ 11 മണി മുതല്‍ വൈകീട്ട് ഏഴ് വരെ നടക്കുന്ന പ്രദര്‍ശനം ജനുവരി 21ന് സമാപിക്കും.

date