Skip to main content

പി.ജി. സീറ്റൊഴിവ്                        

 

 

                     

കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ ഒന്നാം വര്‍ഷ  എം.എ ഇക്കണോമിക്സ്, എം.എ ഇംഗ്ലീഷ്, എം.കോം, എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളില്‍ എസ്.ടി വിഭാഗത്തില്‍ ഓരോ ഒഴിവ് വീതവും എം.എ ഹിന്ദി - എസ്.സി -2, എല്‍.സി -1, എംഎ ഹിസ്റ്ററി  ഒ.ബി.എക്സ് -  1 വീതം ഒഴിവുകളുമുണ്ട്.  ഈ വിഭാഗങ്ങളില്‍നിന്നും അപേക്ഷകരില്ലാതിരുന്നാല്‍ മറ്റു വിഭാഗങ്ങളില്‍ നിന്നും ഒഴിവ് നികത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.  കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത താല്‍പര്യമുളള വിദ്യാര്‍ത്ഥികള്‍ ജനുവരി 15ന് ഉച്ചക്ക് മൂന്ന്  മണിക്കകം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

date