Skip to main content

റീ ഇ - ടെണ്ടറുകള്‍ ക്ഷണിച്ചു

 

 

 

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും മത്സരാധിഷ്ഠിത ടെണ്ടര്‍ /റീ ഇ - ടെണ്ടറുകള്‍ ക്ഷണിച്ചു. അവസാന തീയ്യതി ജനുവരി 19ന് വൈകീട്ട് അഞ്ച് വരെ. 
വിശദ വിവരം e-tenderskerala.gov.in ല്‍ ലഭിക്കും.  ഫോണ്‍ : 0496 2630800.

date