Skip to main content

അറിയിപ്പ് 

ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ (ഡി.ഇ.എൽ.എഡ്) ഹിന്ദി കോഴ്സ് 2021-2023 മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ ജനുവരി 15 വൈകീട്ട് 5 മണിക്ക് മുൻപായി തൃശൂർ രാമവർമ്മപുരം ഗവ. ഹിന്ദി അധ്യാപക പരിശീലന കേന്ദ്രത്തിൽ ഹാജരായി പ്രവേശനം നേടണം. ജനുവരി 17 മുതൽ വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് പ്രവേശനം നൽകുന്നതാണ്. ഫോൺ: 9497657429, 0487- 2332340

date