Skip to main content

താത്ക്കാലിക മുൻഗണനാ പട്ടിക

മൃഗസംരക്ഷണ വകുപ്പിലെ സീനിയർ ക്ലാർക്ക് തസ്തികയിലെ 01/08/21 നിലവെച്ചുള്ള താത്ക്കാലിക മുൻഗണനാ പട്ടിക വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.ahdkerala.gov.in പ്രസിദ്ധീകരിച്ചിട്ടുണ്ട്.  പട്ടിക സംബന്ധിച്ച് ആക്ഷേപങ്ങളോ, അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ജീവനക്കാർ ബന്ധപ്പെട്ട രേഖകൾ സഹിതം 30 ദിവസത്തിനകം ഓഫീസ് മേധാവി മുഖേന മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് സമർപ്പിക്കണം.  വൈകി ലഭിക്കുന്ന പരാതികൾ പരിഗണിക്കില്ലെന്നും ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്സ്. 271/2022

date