Skip to main content

അംശാദായം ഒഴിവാക്കി

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവര്‍ക്ക് ഉടമ/ തൊഴിലാളി അംശാദായം 2021 ഒക്ടോബര്‍ മുതല്‍ 2021 ഡിസംബര്‍ വരെ ഒഴിവാക്കിയതായി കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date