Post Category
ടെണ്ടര്‍ ക്ഷണിച്ചു.
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ 2022ഫെബ്രുവരി ഒന്നു മുതല്‍ 2023 ജനുവരി 31 വരെ കാര്‍ബണ്‍ഡൈഓക്സൈഡ് മെഡിക്കല്‍ ഓക്സിജന്‍,നൈട്രസ് ഓക്സൈഡ് എ ടൈപ്പ്,ബി ടൈപ്പ് വിതരണം ചെയ്യുന്നതിന് സന്നദ്ധ സ്ഥാപനങ്ങള്‍, വ്യക്തികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.4,748 രൂപയാണ് നിരതദ്രവ്യം. പൂരിപ്പിച്ച ഫോറം ജനുവരി 20 രാവിലെ 11 വരെ സ്വീകരിക്കും.അന്നേ ദിവസം വൈകിട്ട്മൂന്നിന് ദര്‍ഘാസ് തുറക്കും.ടെണ്ടര്‍ കവറിന് പുറത്ത് ടെണ്ടര്‍ ഫോര്‍ മെഡിക്കല്‍ ഓക്സിജന്‍ 2022-23 എന്ന് രേഖപ്പെടുത്തിയിരിക്കണം.ഫോണ്‍-0466-2344053
date
- Log in to post comments