Skip to main content

ആടുവളര്‍ത്തലില്‍ ത്രിദിന പരിശീലനം

മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജനുവരി 12മുതല്‍ 14 വരെ ആട് വളര്‍ത്തലില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ പരിശീലനം നടക്കുമെന്ന്  അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.പങ്കെടുക്കുന്നവര്‍  കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ,ആധാര്‍ കാര്‍ഡ് എന്നിവ കൊണ്ടുവരണം.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി 30 പേര്‍ക്കായിരിക്കും പരിശീലനം. പരിശീലനത്തില്‍ പങ്കെടുക്കേണ്ടവര്‍ 0491-2815454-ല്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

date