Skip to main content

ഇന്‍സ്ട്രക്ടര്‍ ഒഴിവ്; അഭിമുഖം ജൂലൈ രണ്ടിന്

 

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്ക് കോളജിലെ ടെക്സ്റ്റയില്‍ ടെക്‌നോളജി വിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ ടെക്സ്റ്റയില്‍ (രണ്ടൊഴിവ്) ഇന്‍ട്രക്ടര്‍ ഇന്‍ വീവിങ് (ഒരൊഴിവ്), ട്രേഡ് ഇന്‍സ്ട്രക്ടര്‍ (രണ്ടൊഴിവ്), ട്രേഡ്‌സ്മാന്‍ (ഒരൊഴിവ്) എന്നീ തസ്തികളില്‍ താല്‍ക്കാലികമായി നിയമിക്കുന്നു.  അഭിമുഖം ജൂലൈ രണ്ടിനു രാവിലെ 10 ന് കോളജില്‍  നടത്തും.  നിശ്ചിത യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാകണം.  വിശദവിവരം കോളജ് വെബ്‌സൈറ്റില്‍ www.cpt.ac.in ലഭ്യമാണ്.  ഫോണ്‍: 0471 2360391.  
(പി.ആര്‍.പി 1758/2018)

date