Skip to main content

ഇന്റർവ്യൂ റദ്ദാക്കി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദിവസവേതന അടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ നിയമിക്കുന്നതിന് ജനുവരി 29ന് നടത്താൻ തീരുമാനിച്ചിരുന്ന വാക്ക് ഇൻ ഇന്റർവ്യൂ റദ്ദാക്കിയതായി തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
പി.എൻ.എക്സ്. 389/2022
 

date