Skip to main content

ടെണ്ടർ ക്ഷണിച്ചു

കോട്ടയം: പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗത്തിനു കീഴിലുള്ള പാലാ റസ്റ്റ് ഹൗസ് ക്യാന്റീൻ മാർച്ച് മുതൽ മൂന്നു വർഷത്തേക്ക് പാട്ട വ്യവസ്ഥയിൽ ഏറ്റെടുത്തു നടത്താൻ ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നിനകം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം, പാലാ എന്ന വിലാസത്തിൽ ക്വട്ടേഷൻ നൽകണം. അന്നേദിവസം ഉച്ചകഴിഞ്ഞ് 3.30ന് ക്വട്ടേഷൻ തുറക്കും. വിശദവിവരത്തിന് ഫോൺ: 04822 200605.
 

date