Skip to main content

കോവിഡ്: ജില്ലാ കൺട്രോൾ റൂം നമ്പരുകൾ

കോട്ടയം: കോവിഡ് കോട്ടയം ജില്ലാ കൺട്രോൾ റൂം പ്രവർത്തിക്കുന്നു. 9188610015, 9188610016, 9188610017 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി കോവിഡ് സ്ഥിരീകരിച്ചവർക്ക് മാനസിക പിന്തുണയ്ക്കായി 95393 55724 എന്ന ഹെൽപ് ലൈൻ നമ്പരിൽ ബന്ധപ്പെടാം.

date