Skip to main content

വാക്ക്-ഇന്‍ ഇന്റര്‍വ്യൂ റദ്ദാക്കി

ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ജനുവരി 29 ന് നിശ്ചയിച്ചിരുന്ന വാക്ക്- ഇന്‍ ഇന്റര്‍വ്യു റദ്ദാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

date