Skip to main content

ജില്ലാതല കള്‍ചറല്‍ ഫെസ്റ്റിലേക്ക് ക്ലബുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

നെഹ്‌റു യുവ കേന്ദ്ര കാസര്‍കോടും ഗ്രീന്‍ സ്റ്റാര്‍ ചെങ്കള ആര്‍ട്‌സ് & സ്‌പോട് ക്ലബ് സംഘടിപ്പിക്കുന്ന കാസര്‍കോട് ജില്ലാതല കള്‍ചറല്‍ ഫെസ്റ്റിലേക്ക് എന്‍വെകെ അഫിലിയേറ്റഡ് ചെയ്ത ക്ലബുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 1ന് ചെങ്കളയിലാണ് ഫെസ്റ്റ്.അപേക്ഷ ജനുവരി 30 ന് വൈകിട്ട് 5ന് മുമ്പ് ലഭിക്കണം.9961552385 വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

date