Post Category
ജില്ലാ വികസനസമിതി യോഗം ഫെബ്രുവരി 5ന്
ജില്ലാ വികസന സമിതി യോഗം ഫെബ്രുവരി 5ന് ഓണ്‍ലൈനായും നേരിട്ടും ചേരും. രാവിലെ 10.30ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിന്റെ അധ്യക്ഷതയിലാണ് യോഗം. എംഎല്‍എമാര്‍ മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments