Skip to main content

താത്പര്യ പത്രം ക്ഷണിച്ചു

തൃപ്പുണ്ണിത്തുറ ഗവ. സംസ്‌കൃത കോളേജിലെ ഫർണിഷിങ് ജോലികളുമായി ബന്ധപ്പെട്ട് ഗവ. അക്രഡിറ്റഡ് ഏജൻസികളിൽ നിന്നും താത്പര്യ പത്രം ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0484-2777444, govtsanskritcollegetpra.edu.in.
പി.എൻ.എക്സ്. 396/2022
 

date