Skip to main content

കടുത്തുരുത്തി റെയിൽവേ ഗേറ്റ് അടച്ചിടും

കോട്ടയം: അടിയന്തര അറ്റകുറ്റപ്പണിക്കായി വൈക്കം റോഡ്-കുറുപ്പന്തറ സ്‌റ്റേഷനുകൾക്കിടയിലുള്ള കടുത്തുരുത്തി ലെവൽ ക്രോസിംഗ് ഗേറ്റ് ജനുവരി 29ന് വൈകിട്ട് എട്ടുവരെ അടച്ചിടും.
 

date