Skip to main content

ആരവം - 2022 ജില്ലാതല ഓൺലൈൻ യുവജനോത്സവം

നെഹ്റു യുവകേന്ദ്ര സംഘടിപ്പിച്ച ജില്ലാതല ഓൺലൈൻ യുവജനോത്സവം ടി.എൻ പ്രതാപൻ എംപി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു.  ജില്ലാ യൂത്ത് ഓഫീസർ ബിൻസി സി, ഒ.നന്ദകുമാർ, കൃഷ്ണഗീതി എൻ. എസ്. അശ്വതി എം.എസ്.എന്നിവർ പങ്കെടുത്തു.

ഓൺലൈൻ മത്സരങ്ങളിൽ നവ്യ നന്ദകുമാർ, അനഘ അജയ് ( കേരളനടനം), അനഘ അജയ്, അപർണ രാജു (ഭരതനാട്യം), അപർണ രാജു, അനഘ അജയ്(മോഹിനിയാട്ടം),  അനഘ അജയ്, അഭിനന്ദ് കെ. ആനന്ദ് - അപർണ രാജു (കുച്ചുപ്പുടി), അനഘ രാജു, അപർണ രാജു- അനഘ സി.എസ്  (നാടോടി നൃത്തം), ആദിത്യൻ പി. ആർ., സൽമാൻ (മിമിക്രി), നീതു. എ.എ., ഹിത ജോൺ (മോണോ ആക്ട്), സെഞ്ചുറി അഡ്വഞ്ചർ ക്ലബ് മുല്ലശ്ശേരി (നാടൻപാട്ട്)  എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.ആർ. എൽ. വി. ജഗദീശ്വരി, സുരേഷ് ചാഴിയത്ത്, അമ്പിളി സതീഷ്, അയ്യപ്പക്കുട്ടി, സജി താന്നിയ്ക്കൽ, ഡോ. പ്രമീള കെ. ബി. എന്നിവർ വിധികർത്താക്കളായി.

date