Skip to main content

റേഡിയോഗ്രാഫർ ഒഴിവ്

തൃശൂർ ജനറൽ ആശുപത്രിയിൽ എച്ച് എം സിയുടെ കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായി  റേഡിയോഗ്രാഫറെ നിയമിക്കുന്നതിനായി ജനറൽ ആശുപത്രിയിൽ അഭിമുഖം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. ഫെബ്രുവരി 4 ന് രാവിലെ 11 മണിക്കാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് ജനറൽ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2427778

date