Skip to main content

അദാലത്ത് നീട്ടി

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ നിന്നും ഭവന നിർമ്മാണ വായ്പ എടുത്ത് കുടിശ്ശിക ആയവർക്കായി കുടിശ്ശിക തീർക്കുന്നതിന് തുടർന്നു വന്ന അദാലത്ത് മാർച്ച് 31 വരെ നീട്ടി ഉത്തരവായി.  അദാലത്ത് കാലാവധി നീട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്താനും കുടിശ്ശിക തീർത്ത് പ്രമാണങ്ങൾ കൈപറ്റണമെന്നും എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

date